---
title: "കോഴിക്കോട് രാസലഹരിയുമായി യുവാവ് പിടിയില്‍."
english_title: "Youth arrested for possession of drugs in Kozhikode."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304144/Youth arrested for possession of drugs in Kozhikode."
published_at: "2025-07-23T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68807a570d43d_IMG-20250723-WA0035.jpg"
keywords: []
---

# കോഴിക്കോട് രാസലഹരിയുമായി യുവാവ് പിടിയില്‍.

> **Lead Summary:** കോഴിക്കോട്: കൂമുള്ളിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി മഠത്തില്‍ കുനിയില്‍ ജവാദ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജവാദിനെ അത്തോളി പൊലീസ് പിടികൂടുന്നത്. 0.02 ഗ്രാം എല്‍എസ്ഡി സ്റ്റാംപ് ഇയാളില്‍ നിന്നും കണ്ടെത്തി.

## Article Content

കോഴിക്കോട്: കൂമുള്ളിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി മഠത്തില്‍ കുനിയില്‍ ജവാദ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജവാദിനെ അത്തോളി പൊലീസ് പിടികൂടുന്നത്. 0.02 ഗ്രാം എല്‍എസ്ഡി സ്റ്റാംപ് ഇയാളില്‍ നിന്നും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304144/Youth arrested for possession of drugs in Kozhikode.)